News Kerala

തലസ്ഥാനത്ത് കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കും. കൂടുതല്‍ സി.എഫ്.എല്‍.ടി.സികളും സജ്ജമാക്കും. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഡി.കെ.മുരളി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു.