News Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൃക്കരോഗിയുടെ മരണത്തിൽ വാദിയെ പ്രതിയാക്കുകയാണോ ?

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൃക്കരോഗിയുടെ മരണത്തിൽ ആംബുലൻസ് ഡ്രൈവർമാരെ ബലിയാടാക്കി രക്ഷപ്പെടാൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ടോ ന്യൂസ് എക്സ്ട്രാ ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.