News Kerala

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം; കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിൽ വിജിലൻസ് ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. നഗരസഭാ ജീവനക്കാരിൽ ഇനി മൊഴി എടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.