News Kerala

മ്യൂസിയം തുറന്നു, തലസ്ഥാനത്ത് കൂട്ടുകാരുടെ പുനഃസമാഗമം

തലസ്ഥാന നഗരത്തിലെ കുറച്ചു കൂട്ടുകാരുടെ പുനഃസമാഗമം കാണാം ഇനി. ഇതില്‍ ഒരാള്‍ ഒരു വിദേശ വനിതയാണ്. മറ്റ് കൂട്ടുകാര്‍ ആരൊക്കെയെന്ന് വഴിയേ പറയാം.

Watch Mathrubhumi News on YouTube and subscribe regular updates.