News Kerala

പ്രളയബാധിത മേഖലകളിലേക്ക് തിരുവനന്തപുരത്തു നിന്ന് നിലയ്ക്കാത്ത സഹായ പ്രവാഹം

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലേക്ക് തലസ്ഥാന നഗരത്തില്‍ നിന്ന് നിലയ്ക്കാത്ത സഹായ പ്രവാഹം. 270 ടണ്ണിലേറെ സാധനങ്ങള്‍ ഇതിനകം തിരുവനന്തപുരത്തു നിന്ന് അയച്ചു. ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് ശേഖരണ കേന്ദ്രങ്ങളില്‍ ഉള്ളത്.