News Kerala

ഒരു വർഷം മുമ്പ് ആരംഭിച്ചിട്ടും എങ്ങുമെത്താതെ ഒരു റോഡു പണി

ഒരു വർഷം മുമ്പ് ആരംഭിച്ചിട്ടും എങ്ങുമെത്താതെ ഒരു റോഡു പണി. തിരുവമ്പാടി മണ്ടാംകടവ് റോഡ് പ്രവൃത്തിയാണ് ഒച്ചിനെക്കാൾ കഷ്ടമായി ഇഴയുന്നത്. ഇത് കാരണം നാട്ടുകാർക്കുള്ള ദുരിതവും ചെറുതല്ല.

Watch Mathrubhumi News on YouTube and subscribe regular updates.