News Kerala

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയെന്ന് തിരുവഞ്ചൂര്‍

ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി കൊല്ലാന്‍ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും തിരുവഞ്ചൂര്‍ മാതൃഭൂമി ന്യൂസിനോട്.

Mathrubhumi News is now available on WhatsApp. Click here to subscribe.