News Kerala

കോരാപുരം തറവാട്ടിലെ തിരുവാതിര കളി വിശേഷങ്ങള്‍

കൊച്ചി: ഓണംപോലും മലയാളികള്‍ക്ക് പലപ്പോഴും ഗൃഹാതുരത്വമാണ്. എന്നാല്‍, എല്ലാ ഓണക്കാലത്തും മുടങ്ങാതെ തിരുവാതിര കളി അരങ്ങേറുന്ന ഒരുതറവാടുണ്ട്. ഇരമ്പനം കോരാപുരം തറവാട്ട് മുറ്റത്താണ് ഓണത്തിരുവാതിര അരങ്ങേറുക. കോരാപുരം തറവാട്ടിലെ തിരുവാതിര കളിയുടെ വിശേഷങ്ങള്‍ കാണാം.