സാഹിത്യകാരന്മാര് നിഷ്പക്ഷരായി ഇരിക്കേണ്ട കാലമല്ലിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: സാഹിത്യകാരന്മാര് നിഷ്പക്ഷ നിരീക്ഷകരായി ഇരിക്കേണ്ട കാലമല്ലിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡോ.എം.ലീലാവതിക്ക് നാലാമത് ഒഎന്‍വി സാഹിത്യ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.