News Kerala

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇത്തവണ ഒരു ബാലൻ മാത്രം

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇത്തവണ ഒരു ബാലൻ മാത്രം. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ഇത്തവണ പതിവ് കുത്തിയോട്ടം ഒഴിവാക്കിയത്. പണ്ടാര ഓട്ടം മാത്രമായിരിക്കും ഇത്തവണ ഉണ്ടാവുക.