News Kerala

ഇത്തവണ മണ്ഡലകാലം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ദേവസ്വം മന്ത്രി

ശബരിമല: കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ മണ്ഡലകാലം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ദേവസ്വം ബോർഡുകളുടെ പ്രയാസങ്ങൾ മാറ്റാൻ സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.