News Kerala

തൊടുപുഴയിലെ ഏഴ് വയസുകാരന് നേരെ ലൈംഗികാതിക്രമം നടന്നെന്ന്‌ പോലീസ്

തൊടുപുഴ: തൊടുപുഴ സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഏഴു വയസുകാരന് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് പോലീസ്. പ്രതി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു.