News Kerala

ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല. കുട്ടിക്ക് നല്‍കി വരുന്ന വെന്റിലേറ്റര്‍ സഹായം തുടരാനാണ് തീരുമാനം.