News Kerala

തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

മുൻ ധനമന്ത്രി തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല. നിയമോപദേശത്തിന് അടിസ്ഥാനത്തിലാണ് തീരുമാനം. ഇ.ഡി നോട്ടീസിന് നിയമപരമായി മറുപടി നൽകാനും തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.