News Kerala

അകത്തു പോകേണ്ടവരെല്ലാം സെക്രട്ടേറിയറ്റിനകത്താണ് ഇപ്പോള്‍ ഇരിക്കുന്നതെന്ന് ഡോ എം കെ മുനീര്‍

കോഴിക്കോട്: അകത്തു പോകേണ്ടവരെല്ലാം സെക്രട്ടേറിയറ്റിനകത്താണ് ഇപ്പോള്‍ ഇരിക്കുന്നതെന്ന് പ്രതിപക്ഷ ഉപ നേതാവ് ഡോ എം കെ മുനീര്‍ പറഞ്ഞു. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.