News Kerala

പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നുപേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നുപേര്‍ക്ക് കോവിഡ്. രോഗബാധിതനായി മരിച്ച മെഴുവേലി സ്വദേശിയുടെ കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.