തൃക്കാക്കര സ്വർണക്കടത്ത്: അറസ്റ്റിലായ സിനിമാ നിർമാതാവ് കെ.പി സിറാജുദ്ദീൻ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്
കെ.പി.സിറാജുദ്ദീൻ നേരത്തെ ചെന്നൈ വഴിയും സ്വർണം കടത്തിയെന്ന് കസ്റ്റംസ്. ചെന്നൈ വിമാനത്താവളം വഴി ജിമ്മുകളിലുപയോഗിക്കുന്ന ഉപകരണങ്ങൾ അയച്ചതായി കസ്റ്റംസ് കണ്ടെത്തി.പലർക്കുവേണ്ടിയും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് സിറാജുദ്ദീന്റെ മൊഴി.