'ഇവിടെ ഇലക്ഷനുണ്ടാ? ആരാ മത്സരിക്കണേ? തൃക്കാക്കരയിലെ യുവാക്കളുടെ രസകര പ്രതികരണം
ഓരോ ദിവസം കഴിയുംതോറും തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ആവേശം കൊഴുക്കുകയാണ്. മണ്ഡലത്തിലെ കോളേജ് വിദ്യാർഥികളുടെ തിരഞ്ഞെടുപ്പ് അഭിപ്രായങ്ങൾ കേൾക്കാം.