തൃക്കാക്കരയിൽ പ്രചാരണം ശക്തം; ജോ ജോസഫിന്റെ വാഹന പര്യടനം ആരംഭിച്ചു
തൃക്കാക്കരയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ വാഹന പര്യടനം ആരംഭിച്ചു. UDF സ്ഥാനാർത്ഥി ഉമാ തോമസ് മണ്ഡലത്തിൽ പ്രചാരണം ഊർജിതമാക്കുകയാണ്.