News Kerala

തൃക്കാക്കരയിൽ ആരെയും പിന്തുണയ്ക്കാതെ ആം ആദ്മി-ട്വന്റി സഖ്യം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആരേയും പിന്തുണയ്ക്കാതെ ട്വന്റി-ട്വന്റി ആപ്പ് സഖ്യം. മനസാക്ഷി വോട്ട് രേഖപ്പെടുത്താൻ പ്രവർത്തകരോട് നേതാക്കളുടെ ആഹ്വാനം.

Watch Mathrubhumi News on YouTube and subscribe regular updates.