News Kerala

തൃപ്പൂണിത്തുറയിൽ സി.പി.ഐ പാലം വലിച്ചെന്ന് സി.പി.എം പരാതി

തൃപ്പൂണിത്തുറയിൽ സി.പി.ഐ പാലം വലിച്ചെന്ന് സി.പി.എം പരാതി. ഉദയംപേരൂരിൽ 5 ബൂത്തുകളിൽ സി.പി.ഐ വോട്ടുകൾ സ്വരാജിന് അനുകൂലമായില്ല.

Watch Mathrubhumi News on YouTube and subscribe regular updates.