News Kerala

കൊറോണ കാലത്ത് തെരുവില്‍ കഴിയേണ്ടിവന്നവര്‍ക്ക് കിടപ്പാടവും ഭക്ഷണവുമൊരുക്കി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍: കൊറോണ കാലത്ത് തെരുവില്‍ കഴിയേണ്ടിവന്നവര്‍ക്ക് കിടപ്പാടവും ഭക്ഷണവുമൊരുക്കി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍. തേക്കിന്‍കാട് മൈതാനത്തിന് ചുറ്റും അലഞ്ഞു നടക്കുന്നവരേയും ഇതര സംസ്ഥാന തൊഴിലാളികളേയുമാണ് താല്‍ക്കാലിക വാസസ്ഥലത്തേക്ക് മാറ്റിയത്.