News Kerala

തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ

തൃശൂർ: തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. എക്സിബിഷന് 200 പേർക്കേ അനുമതി നൽകൂവെന്ന് തീരുമാനം അംഗീകരിക്കില്ലെന്നും സുനിൽ കുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.