News Kerala

കോവിഡ് മാനദണ്ഡം പാലിച്ച് തൃശൂർ പൂരം

തൃശൂർ: തൃശൂർ പൂരത്തിന് എത്തുന്ന ജനങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തം ദേവസ്വങ്ങൾക്കെന്ന് ജില്ലാ ഭരണകൂടം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്തുമെന്ന് ദേവസ്വങ്ങൾ. കോവിഡ് വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രതികരണങ്ങൾ.

Mathrubhumi News is now available on WhatsApp. Click here to subscribe.