News Kerala

തൃശൂര്‍ പൂരത്തില്‍ ഘടക പൂരങ്ങള്‍ വരവാരംഭിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആരംഭം കുറിച്ച് ഘടക പൂരങ്ങള്‍ വരവാരംഭിച്ചു. വടക്കുംനാഥ സന്നിധിയില്‍ ആദ്യമെത്തുന്ന ഘടകപൂരമായ കണിമംഗലം ശാസ്താവ് പുലര്‍ച്ചെ തന്നെ എഴുന്നള്ളത്ത് ആരംഭിച്ചു.