News Kerala

പൂരത്തിന് മുന്നോടിയായി 'ഇലഞ്ഞിക്കൂട്ട'ത്തിന്റെ സംഗീതം

തൃശൂര്‍: പൂരത്തിന്റെ ആവേശം അലകളായി വടക്കുംനാഥ സന്നിധിയക്ക് ചുറ്റും എത്തുകയാണ്.തൃശൂരിന്റെ മനസാകെ പൂരത്തിന്റെ താളത്തിനൊപ്പം ഉയരുകയാണ്. ഇലഞ്ഞിക്കൂട്ടം ബാന്‍ഡ് പൂരപ്പൊലിമയോടൊപ്പം സംഗീതപ്പൊലിമയും മാതൃഭൂമിക്കായി ഒരുക്കുന്നു.