News Kerala

തെക്കേ ഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളി; പൂരത്തിന് തുടക്കം

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളിത്തുറന്ന് എറണാകുളം ശിവകുമാ‌റാണ് പൂര വിളംബരം നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.