സ്വാതന്ത്ര്യ സമര ബോധവൽക്കരണത്തിന് വേദിയായ തൃശൂർ പൂരം
ഇന്ന് തൃശൂർ പൂരം. പൂരം പണ്ടേ കേമം. പക്ഷേ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് വേദിയായ അനുഭവമുണ്ട് തൃശൂർ പൂരത്തിന്. പൂരത്തിന്റെ കാര്യങ്ങളെ പൊലിമയോടെ അവതരിപ്പിച്ചു എന്നും മാതൃഭൂമി.