സ്റ്റാളുകളില്‍ കോവിഡ് പടര്‍ന്നതോടെ തൃശൂര്‍ പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു
സ്റ്റാളുകളില്‍ കോവിഡ് പടര്‍ന്നതോടെ തൃശൂര്‍ പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു. സ്റ്റാളുകളിലുള്ള 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ നിരീക്ഷണത്തില്‍ പോകും.