News Kerala

ക്വാറന്റിനില്‍ കഴിയുന്നവര്‍ക്ക് പ്രശ്‌നപരിഹാരത്തിന് സമ്പര്‍ക്ക പരിപാടിയുമായി തൃശൂര്‍ റേഞ്ച് പോലീസ്

തൃശൂര്‍: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രശ്‌നപരിഹാരത്തിന് സമ്പര്‍ക്ക പരിപാടിയുമായി തൃശൂര്‍ റേഞ്ച് പോലീസ്. വാട്‌സാപ്പ് വീഡിയോ കോളിലൂടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം.