News Kerala

ശക്തൻ മാർക്കറ്റിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ സുരേഷ് ഗോപി

തൃശൂർ ശക്തൻ മാർക്കറ്റ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന് പത്ത് കോടി രൂപ നൽകുമെന്ന് സുരേഷ് ഗോപി എംപി. കേന്ദ്ര പദ്ധതിയായി പൂർത്തിയാക്കാനാണ് ശ്രമം.

Watch Mathrubhumi News on YouTube and subscribe regular updates.