കനത്ത മഴ മൂലം മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടത്തും
കനത്ത മഴ മൂലം മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഇന്ന് പുലർച്ചെ നടത്താനിരുന്ന വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴിന് നടത്തും.