News Kerala

വെള്ളം പാഴാക്കരുതെന്ന സന്ദേശവുമായി നാലാം ക്ലാസുകാരിയുടെ ഷോട്ട് ഫിലിം

വേനല്‍ക്കാലത്ത് ജലത്തിന്റെ പ്രാധാന്യമെത്രത്തോമുണ്ടെന്ന് വിവരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. നാലാം ക്ലാസുകാരി മെഹ്‌റിന്‍ ഷെബീറിന്റെ ആശയം ഒരു കൊച്ചു ഷോര്‍ട്ട് ഫിലിമായി മാറിയിരിക്കുകയാണ്. വെള്ളം പാഴാക്കാതിരിക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നതാണ് ഷോര്‍ട്ട് ഫിലിം.