രണ്ടുതലമുറയുടെ കഥ പറഞ്ഞ് തുറമുഖം
മലയാള പ്രേക്ഷകർക്ക് പുതുമയാർന്ന ആക്ഷൻ ഇമോഷണൽ ഡ്രാമയെന്ന പേരുനേടി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രം.നന്മയ്ക്കും തിന്മയ്ക്കും പ്രത്യാശയ്ക്കും നിരാശയ്ക്കും ഇടയിൽ ഉലയുന്ന രണ്ടുതലമുറകളുടെ കഥയാണ് തുറമുഖത്തിലൂടെ പറയുന്നത്.