News Kerala

പാസ്‌പോര്‍ട്ട് തിരികെ കിട്ടി; രണ്ട് ദിവസത്തിനുള്ളില്‍ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലേക്ക് മടങ്ങും

ദുബായ്: അജ്മാന്‍ കോടതിയില്‍ നിന്ന് പാസ്‌പോര്‍ട്ട് തിരികെ കിട്ടിയെങ്കിലും രണ്ടുദിവസം കഴിഞ്ഞെ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലേക്ക് മടങ്ങൂ. കൊച്ചി വിമാനത്താവളത്തില്‍ ബിഡിജെഎസ്‌സും എസ്എന്‍ഡിപിയും വലിയ സ്വീകരണ പരിപാടികള്‍ ആണ് ആസൂത്രണം ചെയ്യുന്നത്.