News Kerala

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. പരാതിക്കാരനായ നാസില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. തുഷാറിന് ഇനി നാട്ടിലേക്ക് മടങ്ങാന്‍ നിയമ തടസ്സങ്ങളില്ല.