News Kerala

തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ നിന്ന് ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: യു.എ.ഇ കോടതി ചെക്ക് കേസ് തള്ളിയതിന് പിന്നാലെ ദുബായില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കൊച്ചിയിലെത്തും. തുഷാറിനായി വമ്പന്‍ സ്വീകരണമാണ് എസ്.എന്‍.ഡി.പി ഒരുക്കിയിരിക്കുന്നത്.