News Kerala

വയനാട്ടില്‍ ഭീതി വിതച്ച് കടുവയുടെ വിളയാട്ടം

വയനാട്: വയനാട്ടില്‍ ഭീതി വിതച്ച് കടുവയുടെ വിളയാട്ടം. കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചറിന് ഗുരുതര പരിക്ക്. രണ്ടുതവണ മയക്കുവെടി വച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. കടുവ പുഴകടന്ന് കര്‍ണാടക വനത്തിലേക്ക് പോയി.