വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി മയക്കുവെടി വച്ചു
വയനാട്: വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി മയക്കുവെടി വച്ചു. പുല്പള്ളി കൊളവള്ളിയിലെ കൃഷിയിടത്തിലിറങ്ങിയ കടുവയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കണ്ടെത്തിയത്.