News Kerala

ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം. ടോം ജോസിന് വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചെന്ന ആക്ഷേപം ശക്തമാകുന്നു. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന KL-01-CL- 9663 എന്ന് വാഹനം ഡിജിപിയുടെ പേരിലാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസിന്.