News Kerala

രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണങ്ങളില്‍ ഒഴിഞ്ഞ് മാറി ഗതാഗത മന്ത്രി

കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണങ്ങളില്‍ ഒഴിഞ്ഞ് മാറി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഫയലുകള്‍ പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് ഗതാഗത മന്ത്രി ഏകെ ശശീന്ദ്രന്‍. കമ്പനി പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഏ കെ ശശീന്ദ്രന്‍ പറഞ്ഞു.