News Kerala

ടിഎന്‍ പ്രതാപന്റെയും അനില്‍ അക്കരയുടെയും പരിശോധനാഫലം നെഗറ്റീവ്

തൃശൂര്‍: ടി.എന്‍. പ്രതാപന്‍, അനില്‍ അക്കര എന്നിവര്‍ക്ക് കോവിഡ്-19 ഇല്ലെന്ന് പരിശോധനാഫലം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരേയും അറിയിച്ചു. ഇരുവരും ക്വാറന്റീനിലാണ്.