വേലി തന്നെ വിളവ് തിന്നുകയാണ്: 'സിപിഎം തിരുവാതിരക്കളി'യിൽ പ്രതികരിച്ച് ടി എൻ പ്രതാപൻ
തൃശൂരിലെ സിപിഎം സമ്മേളനത്തിൽ ഉണ്ടായ തിരുവാതിരക്കളിയിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ടി എൻ പ്രതാപൻ. 'വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് കാണുന്നതെ'ന്നാണ് അദ്ദേഹം പറഞ്ഞത്.