News Kerala

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

മലപ്പുറം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍. കോവിഡ് സാഹചര്യത്തില്‍ കൂടിച്ചേരലുകള്‍ പരമാവധി കുറച്ചാണ് ആഘോഷം.