News Kerala

തക്കാളിപ്പനി, ശ്രദ്ധിക്കേണ്ടെതന്തെല്ലാം; ഡോ. കെ എസ് പ്രവീൺ വിശദീകരിക്കുന്നു

വേനൽക്കാലമായതോടെ സംസ്ഥാനത്ത് തക്കാളിപ്പനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരികയാണ്. ഈ വൈറസ് രോഗത്തെ അകറ്റി നിർത്താൻ എന്തെല്ലാം ശ്രദ്ധിക്കണം. ശിശുരോഗവിദഗ്ധനായ ഡോ. കെ എസ് പ്രവീൺ വിശദീകരിക്കുന്നു
Watch Mathrubhumi News on YouTube and subscribe regular updates.