News Kerala

6 ജില്ലകളിലെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ നാളെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട്,ആലപ്പുഴ,തൃശൂർ,കോട്ടയം,എറണാകുളം,മലപ്പുറം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

Watch Mathrubhumi News on YouTube and subscribe regular updates.