News Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് ടണ്‍കണക്കിന് ആശുപത്രി മാലിന്യം പുറന്തള്ളുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് ടണ്‍കണക്കിന് ആശുപത്രി മാലിന്യം പുറന്തള്ളുന്നു. തണ്ണീര്‍ത്തടമുള്‍പ്പെടുന്ന രണ്ടേക്കറോളം സ്ഥലത്താണ്, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യം തള്ളിയ ശേഷം മണ്ണിട്ടുമൂടുന്നത്. സമീപവാസികള്‍ പലതവണ പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ മാലിന്യനിക്ഷേപം തുടരുകയാണ്. മാതൃഭൂമി അന്വേഷണം, അന്വേഷിക്കും കണ്ടെത്തും.