News Kerala

വയനാട്ടില്‍ പ്ലാന്റേഷന്‍ ഭൂമി തരം മാറ്റി സ്വകാര്യ ടൂറിസം പദ്ധതി വരുന്നു

വയനാട്: വയനാട്ടില്‍ പ്ലാന്റേഷന്‍ ഭൂമി തരം മാറ്റി സ്വകാര്യ ടൂറിസം പദ്ധതി വരുന്നു.ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് നിരവധി കെട്ടിടങ്ങളുടെയും കൂറ്റന്‍ തടയണയുടെയും നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. താലൂക്ക് ലാന്റ് ബോര്‍ഡില്‍ കേസ് നില നില്‍ക്കുന്ന വൈത്തിരി ഈഗിള്‍ എസ്‌റ്റേറ്റിലാണ് റവന്യൂ വകുപ്പിന്റെ ഒത്താശയോടെ അനധികൃത നിര്‍മ്മാണം നടക്കുന്നത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസി