News Kerala

പണിമുടക്കില്‍ തകര്‍ന്ന് കേരളത്തിലെ വിനോദ സഞ്ചാര മേഖല

ആലപ്പുഴ: പണിമുടക്കില്‍ തകര്‍ന്ന് കേരളത്തിലെ വിനോദ സഞ്ചാര മേഖല. ആലപ്പുഴയും വയനാടും ഇടുക്കിയും പണിമുടക്കില്‍ നിശ്ചലമായി. സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്.