News Kerala

കോവളത്ത് വിനോദ സഞ്ചാരികളുടെ വരവ് കുറയുന്നു; ബീച്ചിലെ വ്യാപാരികള്‍ക്ക് വന്‍ തിരിച്ചടി

തിരുവനന്തപുരം: കോവളത്തെ വിനോദ സഞ്ചാരികളുടെ കുറവില്‍ വലിയ തിരിച്ചടി നേരിട്ടത് ബീച്ച് പരിസരത്തെ വ്യാപാരികളാണ്. ആഭ്യന്തര സഞ്ചാരികള്‍ വരുന്നുണ്ടെങ്കിലും വിദേശികളുടെ വരവ് കുറഞ്ഞത് കച്ചവടം നഷ്ടത്തിലാക്കിയെന്ന് വ്യാപാരികള്‍ പറയുന്നു. ടൂറിസം ഉപജീവനമാക്കിയവരില്‍ വലരുമിന്ന് തൊഴില്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. മാതൃഭൂമി ന്യൂസ് പരമ്പര തുടരുന്നു, തീരം വിടുമോ ടൂറിസം.